You Searched For "എഡിജിപി എം ആര്‍ അജിത് കുമാര്‍"

തൃശൂര്‍ പൂരം അലങ്കോലപ്പെട്ടപ്പോള്‍ പല തവണ വിളിച്ചിട്ടും എം ആര്‍ അജിത് കുമാറിനെ ഫോണില്‍ കിട്ടിയില്ല; പ്രശ്ന സാധ്യതയെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും ഇടപെട്ടില്ല; പൊലീസിന്റെ ഭാഗത്തുനിന്നു മോശം ഇടപെടലുണ്ടായി; എഡിജിപിക്ക് എതിരെ മന്ത്രി കെ രാജന്റെ മൊഴി
പി വി അന്‍വറിന്റെ എല്ലാ ആരോപണങ്ങളും ചീറ്റിപ്പോയി; എഡിജിപി എം ആര്‍ അജിത്കുമാറിന് ക്ലീന്‍ചിറ്റ് നല്‍കി വിജിലന്‍സിന്റെ അന്തിമ റിപ്പോര്‍ട്ട്; കവടിയാറിലെ വീട് നിര്‍മ്മാണത്തിലും കുറവന്‍കോണത്ത ഫ്‌ളാറ്റ് മറിച്ചുവില്‍പ്പനയിലും സ്വര്‍ണ്ണക്കടത്തിലും ആരോപണങ്ങള്‍ ആവിയായി; സര്‍ക്കാര്‍ കനിഞ്ഞാല്‍ അജിത് കുമാറിന് പ്രമോഷന്‍
ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച: അജിത്കുമാറിനെ മാറ്റണമെന്ന സമ്മര്‍ദ്ദം; മുഖ്യമന്ത്രിയെ കണ്ട് ഡിജിപി; ക്ലിഫ് ഹൗസില്‍ തിരക്കിട്ട കൂടിയാലോചനകള്‍